ബത്തേരി ചീരാൽ അങ്ങാടിക്ക് സമീപം പുലിയെ കണ്ടെത്തി: കണ്ടെത്തിയത് ജനവാസ മേഖലയിൽ
ബത്തേരിയിൽ ചീരാൽ അങ്ങാടിക്ക് സമീപം പുലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ചീരാൽ പെട്രോൾ പമ്പിന് സമീപം ജനവാസ മേഖലയിലാണു ഇന്നലെ രാത്രി 8 മണിയോടെ പുലിയെ കണ്ടത്. സ്ഥലത്ത് വനപാലകരും പൊലീസും നിരീക്ഷണം നടത്തുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed