ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം!
ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം! ലോ എർത്ത് ഓർബിറ്റിൽ (LEO) ഉപഗ്രഹ മെഗാ-കോൺസ്റ്റെലേഷനുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം ലോകമെമ്പാടും ആശങ്ക ഉയർത്തുന്നു. കാലാവധി പൂർത്തിയാകുന്ന ഉപഗ്രഹങ്ങളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഭ്രമണപഥം താഴ്ത്തി കത്തിച്ച് നശിപ്പിക്കുന്ന (ഡീകമ്മീഷൻ) രീതിയാണ് SpaceX ഉൾപ്പെടെയുള്ള കമ്പനികൾ സ്വീകരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉപഗ്രഹങ്ങൾ വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ദീർഘകാല അപകടസാധ്യത സൃഷ്ടിക്കാമെന്ന് ശാസ്ത്രജ്ഞരും ബഹിരാകാശ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് ശൃംഖലയായ … Continue reading ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed