ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് 6 വർഷം; നാളെ അനുസ്മരണ ചടങ്ങുകൾ
തൃശൂർ: ആനകേരളത്തിന്റെ അധിപനായി വാണ ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് നാളെ ആറു വർഷം തികയുന്നു. 2020 ഫെബ്രുവരിയിൽ വിടപറഞ്ഞ ഈ ഗജകേസരിയുടെ ആറാം അനുസ്മരണ ദിനം (ഫെബ്രുവരി 19) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കാൻ ഗുരുവായൂർ ദേവസ്വം ഒരുക്കങ്ങൾ പൂർത്തിയാക്കി. ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ പുഷ്പാർച്ചന; ഗജവീരന് പ്രണാമമർപ്പിക്കാൻ ദേവസ്വം ഭരണസമിതിയും ഭക്തലക്ഷങ്ങളും നാളെ രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ സ്ഥാപിച്ചിട്ടുള്ള പത്മനാഭന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിൽ വിപുലമായ പുഷ്പാർച്ചന നടക്കും. ദേവസ്വം … Continue reading ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് 6 വർഷം; നാളെ അനുസ്മരണ ചടങ്ങുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed