കരിയില കത്തിച്ച അയൽവാസിയെ കുടുക്കാൻ ഫയർഫോഴ്‌സിനെ വിളിച്ചു… പക്ഷെ പെട്ടത് യുവാവ് !

തീപ്പിടിത്തമെന്ന് അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ നിയമനടപടി അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിയിൽ കരിയില കത്തിച്ചതിനെ വൻ തീപ്പിടിത്തമെന്ന് തെറ്റായ വിവരം നൽകി അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ അധികൃതർ നിയമനടപടി ആരംഭിച്ചു. നെടിയശാല ഇരുട്ടുതോട് സ്വദേശിക്കെതിരേയാണ് നടപടി. അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ പിഴയട ക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കു മെന്ന് തൊടുപുഴ അഗ്‌നിരക്ഷസേന യൂ ണിറ്റ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പുറപ്പുഴ പഞ്ചായത്തിലെ ഇരുട്ടുതോടിൽ വൻ തീപ്പിടിത്തമുണ്ടായതായി അഗ്‌നിരക്ഷസേന യൂണിറ്റിൽ സന്ദേശം ലഭിച്ചത്. വിവരമറിഞ്ഞ് ഉടൻതന്നെ ഒരു … Continue reading കരിയില കത്തിച്ച അയൽവാസിയെ കുടുക്കാൻ ഫയർഫോഴ്‌സിനെ വിളിച്ചു… പക്ഷെ പെട്ടത് യുവാവ് !