‘ഓട്ടോ’ പിടിക്കാൻ സ്ഥാനാർത്ഥികളുടെ മത്സരം, ചിഹ്നത്തിനായി നറുക്കെടുപ്പ്; ഒടുവിൽ സരിന് കിട്ടിയത് ‘സ്റ്റെതസ്കോപ്പ്’

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിൻ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ ജനവിധി തേടും. കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കും. ഭിന്നതയെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ ഡോ.പി.സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.(Left candidate Dr. P. Sarin symbol stethoscope in palakkad byelection) അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് പോരിനിറങ്ങുന്നത്. ആർ രാഹുൽ എന്ന് … Continue reading ‘ഓട്ടോ’ പിടിക്കാൻ സ്ഥാനാർത്ഥികളുടെ മത്സരം, ചിഹ്നത്തിനായി നറുക്കെടുപ്പ്; ഒടുവിൽ സരിന് കിട്ടിയത് ‘സ്റ്റെതസ്കോപ്പ്’