നൂറും ഇരുന്നൂറുമല്ല; ഇന്ത്യയിലെ ഈ കോടീശ്വരി ഫ്ലാറ്റ് സ്വന്തമാക്കിയത് 639 കോടി രൂപയ്ക്ക്!
മുംബൈ: റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ യുഎസ്‌വിയുടെ ചെയർപേഴ്‌സൺ ലീന ഗാന്ധി തിവാരി. 639 കോടി രൂപയ്ക്ക് മുംബൈയിൽ രണ്ട് ആഡംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളാണ് ലീന ഗാന്ധി സ്വന്തമാക്കിയത്. ഇന്ത്യയിലെ എല്ലാ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണികളിലെയും ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. മുംബൈയിലെ വർളിയിൽ കടലിന് അഭിമുഖമായി സ്ഥിതി ചെയുന്ന അപ്പാർട്ട്മെന്റിൽ 40 നിലകളുള്ള കെട്ടിടത്തിലെ 32 മുതൽ 35 വരെ നിലകളാണ് ഉള്ളത്. 22,572 ചതുരശ്ര അടിയാണ് ആകെ … Continue reading നൂറും ഇരുന്നൂറുമല്ല; ഇന്ത്യയിലെ ഈ കോടീശ്വരി ഫ്ലാറ്റ് സ്വന്തമാക്കിയത് 639 കോടി രൂപയ്ക്ക്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed