വെറും 22 മണിക്കൂർ നേരംകൊണ്ട് ചൂരല്‍മലയില്‍ 190 അടി നീളത്തിൽ പാലം തീർത്ത മാജിക്; അമരത്ത് മേജർ സീത അശോക് ഷെൽക്കെ എന്ന പുലിക്കുട്ടി

മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടമായ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകാനുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാൽ വെറും 22 മണിക്കൂർ നേരം കൊണ്ട് സൈന്യം ചൂരല്‍മലയില്‍ 190 അടി നീളത്തിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. Learn about the brave woman Major Sita Ashok Shelke മഴയിൽ നനഞ്ഞ് ചെളിയിൽ പുതഞ്ഞ് ചൂരല്‍മലയില്‍ നിന്ന സൈനികരും മറ്റു രക്ഷാപ്രവർത്തകരുമടങ്ങുന്ന പുരുഷാരത്തിനു നടുവിൽ തല ഉയർത്തി നിന്ന ഒരു വനിതയെ അപ്പോഴാണ് ആളുകൾ … Continue reading വെറും 22 മണിക്കൂർ നേരംകൊണ്ട് ചൂരല്‍മലയില്‍ 190 അടി നീളത്തിൽ പാലം തീർത്ത മാജിക്; അമരത്ത് മേജർ സീത അശോക് ഷെൽക്കെ എന്ന പുലിക്കുട്ടി