യു. പ്രതിഭക്കെതിരെ അധിക്ഷേപം: ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭക്കെതിരെ അശ്ലീലച്ചുവയുള്ള അധിക്ഷേപ പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ പാർട്ടി കർശന നടപടി സ്വീകരിച്ചു. സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെ ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ‘ശരീര അഴക് വിൽപ്പനയ്ക്ക് വെക്കുന്നു’; വോട്ട് പിടിക്കാൻ അശ്ലീല പരാമർശവുമായി ലീഗ് നേതാവ് കായംകുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണ പരിപാടിക്കിടെയായിരുന്നു … Continue reading യു. പ്രതിഭക്കെതിരെ അധിക്ഷേപം: ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed