തൊടുപുഴ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഇടുക്കിയിൽ ലീഗ് കോൺഗ്രസ് ബന്ധം ഉലയുന്നു
തൊടുപുഴ നഗരസഭയിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വോട്ടുവാങ്ങി എൽ.ഡി.എഫ്. വിജയിച്ചതോടെ ഇടുക്കിയിൽ യു.ഡി.എഫ്. ബന്ധം തകരുന്നു. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള ലീഗ് കോൺഗ്രസ് തർക്കത്തെ തുടർന്ന് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ്. സ്ഥാനാർഥിയ്ക്ക് വോട്ടു ചെയ്തതോടെയാണ് യൂ.ഡി.എഫ്. ന് മേൽക്കൈയുള്ള തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ്. വിജയിച്ചത്. League-Congress ties falter in Idukki ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് ലീഗ് ആരോപിക്കുന്നത്. എന്നാൽ ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് പേടിപ്പിക്കെണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവും … Continue reading തൊടുപുഴ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന് പിന്നാലെ ഇടുക്കിയിൽ ലീഗ് കോൺഗ്രസ് ബന്ധം ഉലയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed