സർവത്ര ആരോപണങ്ങൾ; യു ഡി എഫ് – ബി ജെ പി പിന്തുണയിൽ അധികാരത്തിലെത്തിയ വണ്ടന്‍മേട് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

വണ്ടന്‍മേട്: പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ശ്രീധരനെതിരെ എല്‍.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.LDF against Panchayat President Suresh Sreedharan Members gave notice of no confidence motion. കട്ടപ്പന ബ്ലോക്ക് ഡിവലപ്മെന്റ് ഓഫീസര്‍ക്കാണ് നോട്ടീസ് നല്‍കിയത്.യു.ഡി.എഫ്.ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയിലാണ് സ്വതന്ത്രാംഗമായ സുരേഷ് പഞ്ചായത്ത് പ്രസിഡന്റായത്. ഫണ്ട് വിനിയോഗത്തിലെ വീഴ്ച മൂലം കോടികള്‍ നഷ്ടമായതായും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് അഴിമതി നടത്തുകയാണെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നത്. വിവിധ വാര്‍ഡുകളിലെ റോഡ് നിര്‍മാണത്തിനായി വകയിരുത്തിയ … Continue reading സർവത്ര ആരോപണങ്ങൾ; യു ഡി എഫ് – ബി ജെ പി പിന്തുണയിൽ അധികാരത്തിലെത്തിയ വണ്ടന്‍മേട് പ്രസിഡന്റിനെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്