കഴിക്കുന്ന 42 ശതമാനം പേർക്കും അറിയില്ല ആ രഹസ്യം ..റീ ബ്രാൻഡിങിനൊരുങ്ങി ലെയ്‌സ്

കഴിക്കുന്ന 42 ശതമാനം പേർക്കും അറിയില്ല ആ രഹസ്യം ..റീ ബ്രാൻഡിങിനൊരുങ്ങി ലെയ്‌സ് വാഷിംഗ്ടൺ:ചിപ്സുകളിലെ പ്രമുഖനാണ് ലെയ്സ് .ലോകത്തെല്ലായിടത്തുമായി ഏകദേശം 200 ലധികം വ്യത്യസ്ത രുചികളിൽ ഉരുളക്കിഴങ്ങ് ചിപ്സുകൾ വിൽപ്പന നടത്തുന്ന കമ്പനി ഇപ്പോൾ റീ ബ്രാൻഡിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ മാർക്കറ്റിംഗ് ടെസ്റ്റുകൾ പ്രകാരം, ഉപഭോക്താക്കളിൽ 42 ശതമാനം പേർക്ക് ലെയ്സിന്റെ ചിപ്സുകൾ യഥാർത്ഥ ഉരുളക്കിഴങ്ങിൽ നിന്നാണെന്ന് അറിയില്ലെന്നു കണ്ടെത്തി. നിലവിലെ പാക്കറ്റുകളിൽ വെറും ലോഗോ മാത്രമാണ് പ്രശസ്തമാകുന്നത്. മഞ്ഞയും ചുവപ്പും ചേർന്ന ലോഗോ കണ്ടാൽ … Continue reading കഴിക്കുന്ന 42 ശതമാനം പേർക്കും അറിയില്ല ആ രഹസ്യം ..റീ ബ്രാൻഡിങിനൊരുങ്ങി ലെയ്‌സ്