ആലപ്പുഴയിൽ അഭിഭാഷക വീട്ടിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് ലഹരിക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞ ആൾ

ആലപ്പുഴയിൽ അഭിഭാഷക വീട്ടിൽ മരിച്ച നിലയിൽ ആലപ്പുഴയിൽ ലഹരിക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ. സത്യമോൾ (46) ആണ് ഇന്ന് രാവിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുമായി ഇവർ പോലീസിന്റെ പിടിയിലായിരുന്നു. ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരുടെ മരണം എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുടുംബാംഗങ്ങളാണ് സത്യമോളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. … Continue reading ആലപ്പുഴയിൽ അഭിഭാഷക വീട്ടിൽ മരിച്ച നിലയിൽ; ജീവനൊടുക്കിയത് ലഹരിക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞ ആൾ