വയനാട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്‌ത് പോലീസ്. കോവൂര്‍ സ്വദേശി അല്‍ ഫാന്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൗസയുടെ മരണത്തിന് പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24നാണ് നിയമ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹറിസിനെ വെള്ളിമാട് കുന്നുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് … Continue reading ചായക്കടയിൽ വെച്ച് മർദനം, മൊബൈൽ ഫോൺ പിടിച്ചു വാങ്ങി; നിയമ വിദ്യാര്‍ത്ഥിനി മൗസ മെഹറിസിന്റെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed