ലാവണ്യ മുരുകാനന്ദം ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തനമല്ല; സിസ്റ്റർ സഹായ മേരി ചുമത്തിയ മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് സിബിഐ

മധുര: തഞ്ചാവൂർ തിരുക്കാട്ടുപള്ളി മൈക്കിൾപട്ടിയിൽ ആത്മഹത്യ ചെയ്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ലാവണ്യ മുരുകാനന്ദം (17) ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തന ആരോപണം തള്ളി സിബിഐ റിപ്പോർട്ട്.Lavanya Murukanandam’s suicide was not due to religious conversion കേസിലെ പ്രതിയും ഹോസ്റ്റൽ വാർഡനുമായ സിസ്റ്റർ സഹായ മേരി സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് സിബിഐ റിപ്പോർട്ടിലെ വിവരം പുറത്തുവന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് സിബിഐ ഈ മാസം 18ന് റിപ്പോർട്ട് സമർപ്പിച്ചത്. ലാവണ്യക്കുമേൽ കേസിലെ ഏക … Continue reading ലാവണ്യ മുരുകാനന്ദം ആത്മഹത്യ ചെയ്തതിന് പിന്നിൽ മതപരിവർത്തനമല്ല; സിസ്റ്റർ സഹായ മേരി ചുമത്തിയ മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് സിബിഐ