ഇന്നു മുതൽ നാലു ദിവസം ഇടിമിന്നലോട് കൂടിയ മഴ

കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ മാസം 31 വരെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന അളവിൽ അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ … Continue reading ഇന്നു മുതൽ നാലു ദിവസം ഇടിമിന്നലോട് കൂടിയ മഴ