തിരുവനന്തപുരം: മോഡിഫിക്കേഷൻ വരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് കഴിഞ്ഞ വർഷം മാത്രം മോട്ടോർ വാഹന വകുപ്പ് എടുത്തത് 22,000 കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് സൈലൻസറും നമ്പർ പ്ലേറ്റും രൂപം മാറ്റിയതിനാണ്. ഇത്തരത്തിലുള്ള കേസുകളിൽ പെട്ട 418 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്താതയും എംവിഡിയുടെ കണക്ക്. നിയമസഭയിലാണ് ഗതാഗത വകുപ്പ് ഈ കണക്കുകൾ സമർപ്പിച്ചത്. നമ്പർ പ്ലേറ്റ് രൂപം മാറ്റിയതിന് 8983 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊട്ട് പിന്നിലുള്ളത് സൈലൻസർ രൂപമാറ്റം വരുത്തിയതിനുള്ള 8355 കേസുകളാണ്. … Continue reading സൈലൻസറും നമ്പർ പ്ലേറ്റും തോന്നിയതുപോലെ; മഡ്ഗാർഡ്, ഇൻഡിക്കേറ്റർ… സർവത്ര മോഡിഫിക്കേഷൻ; കഴിഞ്ഞ വർഷം മാത്രം 22,000 കേസുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed