‘നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും’; പാൻക്രിയാറ്റിക് കാൻസർ ബാധിച്ച യുട്യൂബറിന്റെ അവസാന വീഡിയോ : പറഞ്ഞത് സത്യമായി…!

പാൻക്രിയാറ്റിക് കാൻസർ ബാധിച്ചു മരണപ്പെട്ട യൂട്യൂബറിന്റെ അവസാനത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. കഴിഞ്ഞ ഡിസംബർ ഇരുപതിന് മരണത്തിനു മുൻപേ, സ്വന്തം മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ ഇപ്പോൾ കുടുംബം പുറത്തു വിട്ടിരിക്കുകയാണ്. (last video of a youtuber who is suffering from pancreatic cancer gone viral) അമ്പത്തിയെട്ടുകാരനായ പോൾ ഹാരെൽ എന്നയാളാണ് പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചത്.bപത്തുദശലക്ഷത്തിലേറെ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലിനുടമയായിരുന്നു പോൾ. പാൻക്രിയാറ്റിക് കാൻസറിന്റെ രണ്ടാംഘട്ടത്തിൽ വച്ചാണ് ഇദ്ദേഹം രോഗം … Continue reading ‘നിങ്ങൾ ഈ വീഡിയോ കാണുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും’; പാൻക്രിയാറ്റിക് കാൻസർ ബാധിച്ച യുട്യൂബറിന്റെ അവസാന വീഡിയോ : പറഞ്ഞത് സത്യമായി…!