വാഹന വിപണിയിൽ മുടിചൂടാമന്നനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര; കഴിഞ്ഞ മാസത്തെ വിൽപ്പന ചരിത്രം കുറിച്ചു

കൊച്ചി: ഉത്സവകാലത്തിന് മുന്നോടിയായി സെപ്‌തംബറിൽ രാജ്യത്തെ വാഹന വിപണി മികച്ച ഉണർവ് നേടി. ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന കമ്പനികൾ വില്പനയിൽ മൂന്ന് ശതമാനം വരെ ഇടിവ് നേരിട്ടിരുന്നു.Last month except for Tata Motors, all the major companies made good gains in car sales. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഒഴികെയുള്ള പ്രമുഖ കമ്പനികകളെല്ലാം കാർ വില്പനയിൽ മികച്ച നേട്ടമുണ്ടാക്കി, ദീപാവലി, നവരാത്രി, ക്രിസ്‌മസ് ആഘോഷങ്ങൾ ആവേശമാക്കാൻ വിതരണക്കാർ സ്‌റ്റോക്ക് വർദ്ധിപ്പിക്കുകയാണ്. … Continue reading വാഹന വിപണിയിൽ മുടിചൂടാമന്നനായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര; കഴിഞ്ഞ മാസത്തെ വിൽപ്പന ചരിത്രം കുറിച്ചു