പോലീസുകാരൊക്കെ മുഖ്യമന്ത്രിയുടെ പരിപാടിക്കു പോയ ​ഗ്യാപ്പിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ റോഡ് തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കിയെയും മുഴുവൻ പ്രവർത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കാനായിരുന്നു പൊലീസിന് നിർദേശം. എന്നാൽ സ്ഥലത്ത് വളരെ … Continue reading പോലീസുകാരൊക്കെ മുഖ്യമന്ത്രിയുടെ പരിപാടിക്കു പോയ ​ഗ്യാപ്പിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം