കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍

കണ്ണൂര്‍: ആലക്കോട് കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വൈതല്‍ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ബിനോയ് എന്നയാളുടെ പറമ്പിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് അപകടം.

രുവഞ്ചാല്‍, മുണ്ടച്ചാല്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലയില്‍ വെള്ളമെത്തി. അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. നാല് വിടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് റവന്യൂ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് പ്രാഥമികമായ വിവരം.

ജില്ലയിലുടനീളം ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ മഴയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയില്‍ കനത്ത ആശങ്ക നിലനില്‍ക്കുകയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകൻ അഡ്വ വി.രാജേന്ദ്രന്‍  അന്തരിച്ചു

കൊച്ചി: മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി...

രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചു, ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; പ്രശസ്ത താരങ്ങൾക്കെതിരെ കേസ്

ഹൈദരാബാദ്: ബെറ്റിങ് ആപ്പുകളുടെ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടന്മാരുൾപ്പെടെ സിനിമ മേഖലയിലുൾപ്പെട്ടവർക്കെതിരെ...

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. പരാതിയെ തുടർന്ന്...

പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ‍‍‍ഡിവൈഎസ്പി‌ക്കെതിരെ നടപടി

തിരുവനന്തപുരം: പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു....

20 കാരൻ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; സംസ്‌കരിക്കാൻ തിടുക്കം കൂട്ടി കുടുംബം

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ 20 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

ഒറ്റമൂലി രഹസ്യം ചോർത്താൻ ക്രൂര കൊലപാതകം; ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ

മലപ്പുറം: പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!