കനത്ത മഴയെത്തുടർന്ന് അട്ടപ്പാടിയിൽ മഴയിൽ വീടുകൾ തകർന്നു. മഴയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. (Landslide in attappadi) റോഡിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പുലിയ , തുമ്പപ്പാറ തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കൂടുതൽ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസവും ഉണ്ടായതായി സൂചനയുണ്ട്. ഒരു വീട് മഴയിൽ തകരുകയും ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed