നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയതിന തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്.(Land Revenue Joint Commissioner’s inquiry report into ADM Naveen Babu’s death handed over to government) പിപി ദിവ്യ ആരോപിച്ചതുപോലെ എഡിഎം കൈക്കൂലി … Continue reading നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി