കയ്യിലുണ്ടായിരുന്നത് 5,000 രൂപ, കാറിൽ 44,000 രൂപയും; കണക്കിൽപ്പെടാത്ത പണം കൈവശം വച്ച ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ

പാലക്കാട്: കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ. പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്.Land registry tehsildar under vigilance for possession of unaccounted money ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ … Continue reading കയ്യിലുണ്ടായിരുന്നത് 5,000 രൂപ, കാറിൽ 44,000 രൂപയും; കണക്കിൽപ്പെടാത്ത പണം കൈവശം വച്ച ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ