ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ
തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ നൽകുന്ന സുപ്രധാന വ്യവസ്ഥയടങ്ങിയ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ദേശീയപാത നിർമ്മാണത്തിന്റെ വേഗത കൂട്ടാനും ഭൂമിയേറ്റെടുക്കലിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനുമാണ് നിയമഭേദഗതി. ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയാകും (ഡീനോട്ടിഫൈ) ഉടമകൾക്ക് ഈ ഭൂമി തിരികെ നൽകുക. നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാൽ ഉടമകൾക്ക് എതിർപ്പുണ്ടെങ്കിൽ മൂന്നുമാസത്തിനകം അറിയിക്കണമെന്നും അല്ലെങ്കിൽ അംഗീകരിക്കില്ലെന്ന വ്യവസ്ഥയുമുണ്ടാകും. നിയമഭേദഗതി ശുപാർശ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്ര ക്യാബിനറ്റിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ, … Continue reading ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ; അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed