500 പാട്ടുകൾ പിന്നിട്ടപ്പോഴേ ലോക റെക്കോർഡിനൊപ്പം എത്തി; പിന്നെയും ലാൻസി പാടിക്കൊണ്ടേയിരുന്നു…33 മണിക്കൂറിൽ പാടിയത് 777 പാട്ടുകൾ

കൊച്ചി: തുടർച്ചയായി മുപ്പത്തിരണ്ടേ മുക്കാൽ മണിക്കൂറുകൾ പാട്ടുപാടി കൊച്ചി സ്വദേശി ലാൻസി. ലോക റെക്കോർഡ് മറികടക്കുന്ന പ്രകടനമായിരുന്നു ലാൻസിയുടേത്.Lancey, a native of Kochi, sang continuously for thirty-two and three-quarter hours യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡാണ് ലാൻസി മറികടന്നത്. 777 പാട്ടുകളാണ് ഈ സംഗീതജ്ഞൻ മൗത്ത് ഓർഗൻ്റെയും ഗിറ്റാറിൻ്റെയും അകമ്പടിയോടെ പാടിയത്. തിങ്കളാഴ്ച രാവിലെ 7 ന് തുടങ്ങിയ ഗാനാലാപനം ലാൻസി അവസാനിപ്പിച്ചത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലിനാണ്. മുപ്പത്തിരണ്ടേമുക്കാൽ മണിക്കൂറെടുത്ത … Continue reading 500 പാട്ടുകൾ പിന്നിട്ടപ്പോഴേ ലോക റെക്കോർഡിനൊപ്പം എത്തി; പിന്നെയും ലാൻസി പാടിക്കൊണ്ടേയിരുന്നു…33 മണിക്കൂറിൽ പാടിയത് 777 പാട്ടുകൾ