ചെങ്ങന്നൂര്‍: വഴിയരികിൽ സ്ഥാപിച്ചിരുന്ന നാഗവിളക്ക് മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. ക്ഷേത്രം വകയായി വഴിയരികിൽ സ്ഥാപിച്ചിരുന്ന നാഗവിളക്കാണ് മോഷ്ടിച്ച് ഉപേക്ഷിച്ചത്.(lamp was stolen and left in the pond; Three people were arrested) ചെങ്ങന്നൂര്‍ നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉപാധ്യക്ഷനുമായ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്ന തോമസ് വര്‍ഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്ന ശെൽവന്, … Continue reading വഴിയരികിലെ നാഗവിളക്ക് മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ചു; മൂന്നുപേർ അറസ്റ്റിൽ, പിടിയിലായവരിൽ നഗരസഭ കൗൺസിലറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed