KL 07-DH-7000; വണ്ടിവില 10 കോടി; നമ്പറിന് കാൽ കോടി

KL 07-DH-7000; വണ്ടിവില 10 കോടി; നമ്പറിന് കാൽ കോടി കാക്കനാട്: 10 കോടി രൂപ വിലയുള്ള ലംബോർഗിനി റിവോൾട്ടോ ആഡംബര കാറിന് KL 07-DH-7000 എന്ന ഇഷ്ട നമ്പർ സ്വന്തമാക്കാൻ 25,02,000 രൂപ ചെലവഴിച്ചു. കാക്കനാട് ആസ്ഥാനമായ ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലേലത്തിലൂടെ നമ്പർ സ്വന്തമാക്കിയത്. കാറിന്റെ എക്‌സ്–ഷോറൂം വില 10,06,22,207 രൂപ ആണ്. റോഡ് നികുതിയും അധിക ഫിറ്റിങ് ചെലവും ഇതിന് പുറമേയാണ്. നമ്പർ ലേലം ഉറപ്പിച്ച ദിവസം … Continue reading KL 07-DH-7000; വണ്ടിവില 10 കോടി; നമ്പറിന് കാൽ കോടി