സ്വന്തം മകനെ പടിയടച്ച് പിണ്ഡം വെച്ച് ലാലു പ്രസാദ് യാദവ്

പാട്ന: മൂത്തമകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മൂത്ത മകൻ തേജ് പ്രതാപിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്നാണ് ലാലു പ്രസാദ് യാദവ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പാർട്ടിയിൽ മാത്രമല്ല, കുടുംബത്തിലും ഇനിമുതൽ തേജ് പ്രതാപിന് സ്ഥാനമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. തൻ്റെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും … Continue reading സ്വന്തം മകനെ പടിയടച്ച് പിണ്ഡം വെച്ച് ലാലു പ്രസാദ് യാദവ്