അടിമുടി മാറ്റം; “മീര “യോടൊപ്പം ഇനി ലക്ഷദ്വീപിലിരുന്ന് ചിയേഴ്സ് പറയാം
ലക്ഷദ്വീപിലെ മദ്യനിരോധനം ഒഴിവാകുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള ഭാഗമായി കേരളത്തിൽ നിന്നും മദ്യം ഇറക്കുമതി ചെയ്യാനാണ് ലക്ഷദ്വീപിന്റെ നീക്കം.Lakshadweep’s move is to import liquor from Kerala ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റേതാണ് തീരുമാനം. അതേസമയം മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. മദ്യ നിരോധനം മാറ്റി ടൂറിസ്റ്റുകള്‍ക്കായി കേരളത്തിലെ ബെവ്ക്കോയിൽ നിന്നും മദ്യം വാങ്ങാൻ ദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. മദ്യനിരോധനമുള്ള കേന്ദ്രഭരണ പ്രദേശമായിരുന്നു ലക്ഷദ്വീപ്. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. … Continue reading അടിമുടി മാറ്റം; “മീര “യോടൊപ്പം ഇനി ലക്ഷദ്വീപിലിരുന്ന് ചിയേഴ്സ് പറയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed