അമേരിക്കൻ സംസ്ഥാനമായ അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ്ദത്താൽ തടാകം പൊട്ടുകയും ജലം പുറത്തേക്ക് പല വഴികളിലൂടെ ഒഴുകി വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുകൾ. മെൻഡെൻഹാൾ എന്ന ഹിമാനി പിന്തിരിഞ്ഞതാണ് ഇതിനു കാരണമായത്. Lake in Alaska bursts with rainwater and snow ചൊവ്വാഴ്ച പുലർച്ചെ 3:15 ഓടെ ഉയർന്ന വെള്ളപ്പൊക്കത്തിൽ 100 ഓളം വീടുകളും ചില വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചില പ്രദേശങ്ങളിൽ ആളുകൾ ഒഴിപ്പിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. കാറുകൾ ഒഴുകിപ്പോയി. 2011 … Continue reading വിചിത്ര ഹിമാനി പ്രതിഭാസം; അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞു തടാകം പൊട്ടി; നൂറോളം വീടുകൾ മുങ്ങി; നഷ്ടം കണക്കാക്കിവരുന്നതായി ഉദ്യോഗസ്ഥർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed