ഇടുക്കി അണക്കരയിൽ നിന്നും ഫേസ്ബുക്ക് കാമുകനെ തേടി വീടുവിട്ടു പോയ പെൺകുട്ടിയുടെ കൂടെപ്പോയ പെൺകുട്ടികളെ വണ്ടൻമേട് പോലീസ് തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് അണക്കര സ്വദേശിനി കാമുകനെ കാണാനായി വീടു വിട്ടു പോയത്. കടയിൽ പോകുന്നു എന്നു പറഞ്ഞു വീടുവിട്ടിറങ്ങിയ കുട്ടികളെ പിന്നാലെ കാണാതാകുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസ് നടത്തിയ തിരച്ചിലിൽ 24 മണിക്കൂറിനുള്ളിൽ പെൺകുട്ടികളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കഥയിങ്ങനെ കടയിൽ പോയ കുട്ടികളെ കാണാതായതോടെ വൈകീട്ട് വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ പരാതി … Continue reading അയൽപക്കത്തെ ചേച്ചി ഫേസ്ബുക്ക് കാമുകനെ കാണാൻ പുറപ്പെട്ടുപോയി; ഒപ്പം തമിഴ്‌നാട്ടിലേക്ക് മുങ്ങിയത് ആറു പെൺകുട്ടികളും.. ഇടുക്കി അണക്കരയിൽ പിന്നെ നടന്നത്..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed