കൺമുന്നിൽ അരുംകൊല നടക്കുന്നത് കാണേണ്ടിവന്ന ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല വെള്ളറട നിവാസികൾ. തിരക്കേറിയ റോഡിൽ നടന്ന കൊലപാതകം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കി. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന രാജി മോളെ ഭർത്താവ് കോലത്ത് വീട്ടിൽ മനോജ് സെബാസ്റ്റ്യൻ കാത്തുനിന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.(lady was stabbed to death by her husband in kattakkada) ഭർത്താവുമായി അകന്നു കഴിയുന്ന രാജിമോളെ തിരക്കേറിയ റോഡിൽ വച്ച് കത്തിയുമായി കാത്തുനിന്ന ഭർത്താവ് മനോജ് സെബാസ്റ്റ്യൻ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അസുഖബാധിതയായ രാജി അമ്പൂരി … Continue reading വഴിയിൽ കാത്തുനിന്നു, രാജിയെ തലങ്ങും വിലങ്ങും കുത്തിക്കൊലപ്പെടുത്തി ഭർത്താവ്: കൺമുന്നിൽ കണ്ട അരുംകൊലയിൽ ഞെട്ടി അമ്പൂരി നിവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed