ചെന്നൈ: വീട്ടിൽ വളർത്തിയിരുന്ന പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. തമിഴ്നാട് ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി ഗിരിജയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.(Lady head constable committed suicide) കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗിരിജയെ കണ്ടെത്തിയത്. 20 വര്‍ഷം മുന്‍പാണ് ഗിരിജയും ഭര്‍ത്താവ് ദിഗേശ്വരനും വിവാഹിതരായത്. ഇരുവർക്കും കുട്ടികളില്ല. ഏഴു വർഷമായി വീട്ടിൽ വളർത്തുന്ന നായ അടുത്തിടെയാണ് അഞ്ചു കുഞ്ഞുങ്ങൾക്ക് … Continue reading വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾ അഴുക്കുചാലില്‍ വീണ് ചത്തു; ശ്രദ്ധക്കുറവെന്ന് ഭർത്താവിന്റെ കുറ്റപ്പെടുത്തൽ; മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed