പരിശീലിപ്പിക്കാൻ ആളില്ല, പറ്റിയ വാഹനങ്ങളില്ല… നൂറായിരം പ്രശ്നങ്ങൾ; ലൈസൻസെടുക്കാൻ ഭിന്നശേഷിക്കാരുടെ പെടാപ്പാട്

കൊച്ചി: കേരളത്തിൽനിന്നും വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാമെന്ന് വെച്ചാൽ എല്ലാം തടസമാണ്. പരിശീലിപ്പിക്കാൻ ആളില്ല, പറ്റിയ വാഹനങ്ങളില്ല അങ്ങനെ നൂറായിരം പ്രശ്നങ്ങൾ. ഇതേ തുടർന്ന് ഭിന്നശേഷിയുള്ളവരിൽ ഭൂരിഭാഗം പേരും വാഹന ലൈസൻസ് എടുക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് പലയിടത്തും ഇവരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. ഇത്തരത്തിൽഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. ഇനിയെങ്ങാനുംലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും … Continue reading പരിശീലിപ്പിക്കാൻ ആളില്ല, പറ്റിയ വാഹനങ്ങളില്ല… നൂറായിരം പ്രശ്നങ്ങൾ; ലൈസൻസെടുക്കാൻ ഭിന്നശേഷിക്കാരുടെ പെടാപ്പാട്