ഇടുക്കിയിലെ പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇനി ചോർന്നൊലിക്കാത്ത കെട്ടിടങ്ങളിൽ അന്തിയുറങ്ങാം

ഇടുക്കി പീരുമേട് മേഖലയിൽ പുതിയ ലയങ്ങൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടി തുടങ്ങി ഇടുക്കിയിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെ താമസിക്കാൻ പുതിയ ലയങ്ങൾ നിർമിക്കാൻ തൊഴിൽ വകുപ്പ് നടപടി തുടങ്ങി. ലയം പണിയാനുള്ള സ്ഥലം കണ്ടെത്താൻ പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ (ഐപി) എസ്റ്റേറ്റിൽ സന്ദർശനം നടത്തി.പീരുമേട് ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളാണ് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഐപി ഇ. ദിനേശൻ സന്ദർശിച്ചത്. ലോൺട്രി ഫാക്ടറിപ്പടി – 23 ഡിവിഷൻ റോഡിന് സമീപം പഴയ മസ്റ്റർ ഓഫീസ് … Continue reading ഇടുക്കിയിലെ പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇനി ചോർന്നൊലിക്കാത്ത കെട്ടിടങ്ങളിൽ അന്തിയുറങ്ങാം