കൈഫോസ്കോളിയോസിസ് എന്ന മാരക രോഗത്തിനും തകർക്കാനായില്ല ഈ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തെ; കടുത്ത വേദനകൾക്കിടയിലും ഷെറിൻ പഠിച്ചു നേടിയ എംബിബിഎസ്സിന് പൊൻതിളക്കമാണ് …!

കൊച്ചി: ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല. Kyphoscoliosis could not break this girl’s determination story തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതെയാണ് ഷെറിൻ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലിൽ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവിൽ കൗമാരപ്രായത്തിന്റെ തുടക്കത്തിൽതന്നെ വീൽചെയറിൽ. … Continue reading കൈഫോസ്കോളിയോസിസ് എന്ന മാരക രോഗത്തിനും തകർക്കാനായില്ല ഈ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തെ; കടുത്ത വേദനകൾക്കിടയിലും ഷെറിൻ പഠിച്ചു നേടിയ എംബിബിഎസ്സിന് പൊൻതിളക്കമാണ് …!