പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണെന്ന് കെ വി തോമസ്. ബാക്കി പെൻഷൻ തുകയാണെന്ന് കെ.വി. തോമസ് പറയുന്നു. താൻ ജോലി ചെയ്തിട്ടല്ലേ ഈ പണം ലഭിക്കുന്നതെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. കെ വി തോമസിന്റെ വരുമാനവും യാത്രാബത്തയും വിവാദമായ പശ്ചാത്തലത്തിലാണ് കെ.വി തോമസിൻ്റെ പ്രതികരണം. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെ യാത്രാച്ചിലവ് ഉൾപ്പെടെയാണ് ഈ … Continue reading പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്