രാവിലെ കൂട് തുറന്നപ്പോൾകണ്ടത് കോഴിക്കുപകരം പെരുമ്പാമ്പിനെ;”പാമ്പിൻറെ ഉടമ സർക്കാരാണ്”, പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾ എന്റേതും എന്ന് പറഞ്ഞ് നിയമപോരാട്ടത്തിനിറങ്ങിയ ജോർജിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

കാസർകോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരം നേടി കെ വി ജോർജ്ജ് കടവൻ. മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് ജോർജ്ജിന് നാലു കോഴികൾക്ക് 2000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. പാമ്പ് സർക്കരിന്റേതാണെങ്കിൽ കോഴി എന്റേതാണ്. നഷ്ടപരിഹാരം കിട്ടിയേതീരൂ എന്ന് മന്ത്രിയുടെ മുന്നിൽ പറഞ്ഞിട്ടും ഒരു വർഷം കഴിഞ്ഞാണ് ജോർജ്ജിന് നാലു കോഴിക്കെങ്കിലും നഷ്ടപരിഹാരം കിട്ടുന്നത്.KV George Kadavan won compensation through legal battle മാലോം വില്ലേജിൽ കൊന്നക്കാടിനടുത്ത് വട്ടക്കയത്ത് റോഡുവക്കിലാണ് ജോർജിന്റെ വീട്. വീട്ടുമുറ്റത്ത് … Continue reading രാവിലെ കൂട് തുറന്നപ്പോൾകണ്ടത് കോഴിക്കുപകരം പെരുമ്പാമ്പിനെ;”പാമ്പിൻറെ ഉടമ സർക്കാരാണ്”, പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾ എന്റേതും എന്ന് പറഞ്ഞ് നിയമപോരാട്ടത്തിനിറങ്ങിയ ജോർജിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു