തൃശൂർ: ലവലേശം കുറ്റബോധമില്ലാതെ ആറുവയസ്സുകാരനെ കൊന്ന പ്രതി. കുഴൂരിൽ ആറുവയസ്സുകാരനെ കൊന്നത് കുളത്തിൽ ചവിട്ടി താഴ്ത്തിയാണെന്ന് പ്രതി ജോജോ സമ്മതിച്ചു. ചാമ്പക്ക തരാമെന്ന് പറഞ്ഞാണ് കുട്ടിയുടെ അയൽവാസിയായ ജോജോ ആറു വയസുകാരനെ കുളത്തിന് സമീപം എത്തിച്ചത്. ഇവിടെ വച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ജോജോ ശ്രമിച്ചു. എന്നാൽ കുട്ടി കരയുകയും അമ്മയോട് പറയും എന്നും പറഞ്ഞതോടെയാണ് കുട്ടിയെ കുളത്തിലേക്ക് എടുത്ത് എറിഞ്ഞത്. കുളത്തിൽ മുങ്ങിതാഴുന്നതിനിടെ കുട്ടി പല തവണ കരയിലേക്ക് തിരികെ കയറാൻ ശ്രമിച്ചു. എന്നാൽ … Continue reading കുട്ടിയെ ചിരിച്ചുകൊണ്ട് കുളത്തിലെറിഞ്ഞു, തിരിച്ചുകയറിയപ്പോൾ ചവിട്ടി താഴ്ത്തി; ലവലേശം കുറ്റബോധമില്ലാതെ കൊടും ക്രൂരത വിവരിച്ച് ജോജോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed