കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ
കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ലക്ഷ്യമിട്ട വൻ ഭീകരവാദ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ പരിശോധനയിൽ 24 കുവൈത്ത് പൗരന്മാരാണ് പിടിയിലായത്. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ പേരിൽ പണം ശേഖരിച്ചിരുന്ന രഹസ്യ സംഘമായിരുന്നുവത്. വിദേശ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ പണം നിയമവിരുദ്ധമായി കൈകാര്യം ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഐടി കമ്പനിയിൽ ‘കോർപ്പറേറ്റ് ജിഹാദ്’? പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനവും പീഡനവും; … Continue reading കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed