പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാൻ സിവിൽ സർവീസ് ബ്യൂറോ തീരുമാനിച്ചു. പുതിയ നിർദേശപ്രകാരം, ദിവസേന ജോലി സമയം 6 മണിക്കൂറാക്കി ചുരുക്കി. ഓഫീസുകളിൽ 30% ജീവനക്കാരുടെ പരിധി സർക്കാർ സ്ഥാപനങ്ങളിൽ ഒരേസമയം 30 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ ഓഫീസിൽ ഉണ്ടാകരുത് എന്നാണ് നിർദേശം. ജീവനക്കാരെ ദിവസേനയോ ആഴ്ചതോറുമോ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. … Continue reading പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു