സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: സ്വന്തം സുഹൃത്തിന്റെ മൃതദേഹം ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ട് ഇന്ത്യക്കാരെ കുവൈത്ത് പോലീസ് സാഹസികമായി പിടികൂടി. സിനിമകളെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ് മുബാറക് അൽ കബീർ ആശുപത്രിയിൽ അരങ്ങേറിയത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ പോയ പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സിസിടിവി ക്യാമറകളെ വെട്ടിച്ച് പാർക്കിംഗ് ഏരിയയിൽ ആസൂത്രിത നീക്കം മൃതദേഹവുമായി മുബാറക് ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ കാറിലെത്തിയ സംഘം അതീവ ജാഗ്രതയോടെയാണ് നീക്കങ്ങൾ നടത്തിയത്. ആശുപത്രി പരിസരത്തെ സിസിടിവി ക്യാമറകളുടെ … Continue reading സുഹൃത്തിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മുങ്ങി; രണ്ട് ഇന്ത്യക്കാരെ പിടികൂടി കുവൈത്ത് പൊലീസ്