നിയമവിരുദ്ധ വേട്ടയാടൽ; കടൽകാക്കകളെ വേട്ടയാടിയ പ്രതികൾ പിടിയിൽ

നിയമവിരുദ്ധ വേട്ടയാടൽ; കടൽകാക്കകളെ വേട്ടയാടിയ പ്രതികൾ പിടിയിൽ കുവൈത്ത് സിറ്റി:പരിസ്ഥിതി പോലീസുമായി ചേർന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) 17 കടൽക്കാക്കകളെ നിയമവിരുദ്ധമായി പിടികൂടി കൈവശം വെച്ച സംഭവത്തിൽ കുറ്റവാളികളെ പിടികൂടി. പക്ഷികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതര ഭീഷണിയുണ്ടാക്കുന്ന നിരോധിതവും അസുരക്ഷിതവുമായ രീതികളിലാണ് വേട്ട നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാർഷിക–മത്സ്യസമ്പത്ത് അതോറിറ്റിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇപിഎയും പരിസ്ഥിതി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തിങ്കളാഴ്ച നടന്ന പരിശോധനയ്ക്കിടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും … Continue reading നിയമവിരുദ്ധ വേട്ടയാടൽ; കടൽകാക്കകളെ വേട്ടയാടിയ പ്രതികൾ പിടിയിൽ