അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി

അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി കുവൈത്ത് സിറ്റി: നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ ഗൾഫ് പൗരൻ അൽ-സൽമിയെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സൗദി അറേബ്യയിലേക്കുള്ള അതിർത്തിയിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ആശ്വാസം; വിവിധ ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പുകൾ: വിശദവിവരങ്ങൾ സുഹൃത്തിന്റെ കാറിൽ ഒളിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമം സുഹൃത്ത് ഓടിച്ച വാഹനത്തിനുള്ളിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. പതിവ് പരിശോധനയ്ക്കിടെ … Continue reading അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി