വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം

വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ളയിൽ സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ കുവൈത്ത് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചുകൊണ്ടാണ് അപ്പീൽ കോടതിയുടെ നിർണായക ഉത്തരവ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ പൊതുസ്ഥലം, അശ്ലീല സന്ദേശം പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; മുന്നറിയിപ്പ് നൽകി ഹൈക്കോടതി മൃതദേഹം സ്ക്രാപ്പ് യാർഡിൽ കുഴിച്ചുമൂടി ഡ്രൈവറും പ്രതിയും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ … Continue reading വീട്ടുഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറച്ചു; കുവൈത്ത് പൗരന് ജീവപര്യന്തം