തട്ടിയെടുത്തത് 60 ലക്ഷം മുതല്‍ 1.20 കോടി രൂപ വരെ; പണം എടുത്ത് മുങ്ങിയവരെ തേടി കുവൈത്ത് ബാങ്ക് അധികൃതര്‍ കോട്ടയത്ത്

പണം എടുത്ത് മുങ്ങിയവരെ തേടി കുവൈത്ത് ബാങ്ക് അധികൃതര്‍ കോട്ടയത്ത് കുവൈത്തിൽനിന്ന് കോടികളുടെ ബാങ്ക് ലോൺ എടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം ശക്തമാകുന്നു. ഇതുസംബന്ധിച്ച പരാതിയുമായി കുവൈത്തിലെ അൽ അലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫീസർ നേരിട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. വായ്പ എടുത്തിട്ട് നാട്ടിലേക്ക് മടങ്ങി കോവിഡ് കാലത്ത് അനുവദിച്ച വായ്പകളാണ് കുടിശികയായി നിലകൊള്ളുന്നത്. വായ്പ തിരിച്ചടക്കാനാകാതെ വന്നതിനെ തുടർന്ന് പലരും നാട്ടിലേക്ക് കടന്നതായി ബാങ്ക് അധികൃതർ … Continue reading തട്ടിയെടുത്തത് 60 ലക്ഷം മുതല്‍ 1.20 കോടി രൂപ വരെ; പണം എടുത്ത് മുങ്ങിയവരെ തേടി കുവൈത്ത് ബാങ്ക് അധികൃതര്‍ കോട്ടയത്ത്