അന്ന് എയർ ബാഗും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നെങ്കിൽ; രാജ്യത്തെ ആദ്യ വാഹനാപകട മരണം നടന്നത് 110 വര്‍ഷം മുമ്പ്: കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഓര്‍മയില്‍ കുറ്റിത്തെരുവ്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ.Kuttitheruv in memory of Keralavarma Valiyakoithampuran 1914 സെപ്റ്റംബർ 20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. കുറുകെ ചാടിയ … Continue reading അന്ന് എയർ ബാഗും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നെങ്കിൽ; രാജ്യത്തെ ആദ്യ വാഹനാപകട മരണം നടന്നത് 110 വര്‍ഷം മുമ്പ്: കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ ഓര്‍മയില്‍ കുറ്റിത്തെരുവ്