ഫ്‌ളിപ്കാര്‍ട്ട് അയച്ച 234 ഫോണുകളുടെ ബാഗേജ്, എസി ബാറ്ററി, എല്ലാം പൊട്ടിത്തെറിച്ചു; കര്‍ണൂല്‍ അപകടത്തിന് പിന്നിൽ

ഫ്‌ളിപ്കാര്‍ട്ട് അയച്ച 234 ഫോണുകളുടെ ബാഗേജ്, എസി ബാറ്ററി, എല്ലാം പൊട്ടിത്തെറിച്ചു; കര്‍ണൂല്‍ അപകടത്തിന് പിന്നിൽ ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ ബസിന് തീപ്പിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ കണ്ടെത്തല്‍. അപകടത്തില്‍പ്പെട്ട ബസില്‍ 234 സ്മാര്‍ട്ട്ഫോണുകളടങ്ങിയ ലഗേജും അടങ്ങിയിരുന്നു. തീപ്പിടിത്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് കാരണമായെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 46 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ ഹൈദരാബാദില്‍നിന്ന് ബെംഗളൂരുവിലെ ഫ്ളിപ്കാര്‍ട്ട് ഗോഡൗണിലേക്ക് അയച്ചതായിരുന്നു. ബസിന് തീപ്പിടിച്ചതോടെ മൊബൈല്‍ … Continue reading ഫ്‌ളിപ്കാര്‍ട്ട് അയച്ച 234 ഫോണുകളുടെ ബാഗേജ്, എസി ബാറ്ററി, എല്ലാം പൊട്ടിത്തെറിച്ചു; കര്‍ണൂല്‍ അപകടത്തിന് പിന്നിൽ