കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍ തൃശൂർ: കുന്നംകുളത്ത് കുടുംബവീട്ടിൽ ഉറങ്ങിക്കിടന്ന ഇളയ സഹോദരനെ ജേഷ്ഠ സഹോദരൻ ക്രൂരമായി ആക്രമിച്ച് ഇരുകാലുകളും തല്ലിയൊടിച്ച സംഭവം ഞെട്ടലുണ്ടാക്കി. കുന്നംകുളം തെക്കേ പുറം സ്വദേശിയായ ബിനേഷിനാണ് (42) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കും പരിക്ക് ആക്രമണം തടയാൻ ശ്രമിച്ച അമ്മ ചന്ദ്ര (63)-ക്കും മർദ്ദനമേറ്റു. തലയിൽ അഞ്ച് തുന്നലുകൾ ആവശ്യമായി … Continue reading കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍