കുണ്ടന്നൂർ കവർച്ച കേസ്: അഭിഭാഷകൻ അടക്കം ഏഴ് പേർ പിടിയിൽ; പണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധം
കുണ്ടന്നൂർ കവർച്ച കേസ്: അഭിഭാഷകൻ അടക്കം ഏഴ് പേർ പിടിയിൽ കൊച്ചി: കുണ്ടന്നൂരിലെ ഒരു സ്റ്റീൽ കമ്പനിയിൽ നിന്നുള്ള 80 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ എറണാകുളം ജില്ലാ അഭിഭാഷകൻ ഉൾപ്പെടുന്നതായും ഇയാളാണ് ഈ തട്ടിപ്പിന്റെയും കവർച്ചയുടെയും മുഖ്യസൂത്രധാരൻ എന്നും പൊലീസ് വ്യക്തമാക്കി. അഭിഭാഷകനും സംഘവും റിമാൻഡിൽ പിടിയിലായ ഏഴ് പേരിൽ അഞ്ചുപേരെ പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയും ഉൾപ്പെടുന്നു. അന്വേഷണത്തിൽ ലഭ്യമായ … Continue reading കുണ്ടന്നൂർ കവർച്ച കേസ്: അഭിഭാഷകൻ അടക്കം ഏഴ് പേർ പിടിയിൽ; പണം ഇരട്ടിപ്പിക്കൽ സംഘവുമായി ബന്ധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed